8 ലക്ഷം രൂപയുടെ വീട്

Free house plans | 3BHK | 4BHK | 2BHK | 5BHK | 6BHK | 7BHK | Interior Design | Kitchen Design
8 ലക്ഷം രൂപയുടെ വീട്
8 ലക്ഷം രൂപയുടെ വീട് - 2 മനോഹരമായ ബെഡ്‌റൂം , കിച്ചൻ , സിറ്റൗട് , ഗസ്റ്റ് ലിവിങ് റൂം , ഫാമിലി ലിവിങ് റൂം , കോമണ് ബാത്രൂം , വർക്ക് ഏരിയ , ഡൈനിങ്ങ് റൂം എന്നിവയോടു കൂടി ഒരു നല്ല ബിൽഡറുടെ സഹായത്തോടു കൂടി പ്രീഫാബ് ബിൽഡിങ് നിർമാണ രീതി വഴിയോ , സ്റ്റീൽ ഫ്രെയിംസ് ഫൈബർ സിമന്റ് ബോർഡ് നിർമാണ രീതിയോ ഉപയോഗിക്കാവുന്നതാണ് .
നിങ്ങളുടെ സമീപ പ്രദേശത്തുള്ള വിശ്വസ്തനായ ഒരു ബിൽഡറെ സമീപിച്ചു വീട് പണി തുടങ്ങുന്നതിനു മുൻപ് അതിന്റെ ബജറ്റ് , മറ്റു ചിലവുകൾ , നാടൻ ബിൽഡിങ് മെറ്റീരിയലുകളുടെ സാധ്യതകൾ എന്നിവ മനസ്സിലാക്കേണ്ടതാണ് .ഒരു ആർക്കിടെക്ട വഴി ഡിസൈനും , ഒരു എഞ്ചിനീയർ വഴി ഡീറ്റൈൽഡ് എസ്റ്റിമേറ്റും തയ്യാറാക്കേണ്ടതാണ് .
ചെലവ് കുറഞ്ഞ വീടുകൾ നിർമാണത്തിൽ അതിന്റെ ഉടമസ്ഥന്റെ അറിവ് ഒരു വലിയ ഘടകമാണ് . ചെലവ് കുറക്കാനുള്ള ഓരോ മാർഗവും നാം തന്നെ കണ്ടെത്തതുണ്ട് .

8 lakh budget house concept ideas room details 

  • Sitout
  • Living room
  • Family living room
  • Bedroom without attached bathroom
  • Dining room
  • Master Bedroom with attached bathroom
  • Kitchen
  • Work area
  • Common bathroom
Powered by Blogger.